സംരംഭകര്‍ക്ക് ഊന്നല്‍നല്‍കി കയര്‍
കേരള 2014
സംരംഭകര്‍ക്ക് വേണ്ടിയുള്ള നൈപുണ്യവികസനം എന്ന വിഷയത്തെ കുറിച്ച് DESIGNER Enterprenuer SHRI.RAJAN T NAIR
സംസാരിച്ചു .നൂതന
സംരംഭകരും, സംരംഭങ്ങളും പുതിയ തലമുറയില്‍ നിന്ന്‍ ഉണ്ടായി വരേണ്ടത് രാജ്യത്തിന്‍റെ മൊത്തം സാമ്പത്തിക അടിത്തറക്ക് ആവിശ്യമാണന്ന്‍ അദ്ധേഹം പറഞ്ഞു
മറ്റുള്ളവരില്‍നിന്ന്‍
വ്യത്യസ്തമായ ആശയങ്ങളും
ഉത്പന്നങ്ങളും ഉല്‍പധിപ്പിക്കുകയും അത്
ജനങ്ങളുടെ ഇടയില്‍ വിജയിക്കുബോഴുമാണ് ഒരു സംരംഭത്തിന്‍റെ വിജയം .ഇതിനായി
സ്വന്തമായി ചിന്ധാഗതി രൂപപ്പെടുത്തുകയും അത് ജനങ്ങള്‍ക്ക് വേണ്ടി പ്രയോജന
പെടുത്തുവാനും കഴിയണമെന്ന്‍ ശ്രീ.രാജന്‍.പി.മേനോന്‍ കൂട്ടിച്ചേര്‍ത്തു
പുതിയ ആവിശ്യക്കാരെ
കണ്ടെത്തുകയും അതിനാവിശ്യമായ ചുറ്റുപാടുകള്‍ നിര്‍മിച്ച് അതില്‍ നിന്ന്‍
വിജയിക്കുബോഴുമാണ് യഥാര്‍ത്ഥ സംരംഭകത്വം പൂര്‍ണമാകുന്നത്. ഇതിനായി ഒരു ശ്രിഘലതന്നെ രൂപപെടുത്തേണ്ടതുണ്ട് .നമ്മുടെ ചുറ്റുപാ ടിനെയുംയും മാര്‍ക്കറ്റിനെയും വിശദമായി പഠനവിദേയമാക്കി വേണം ഉല്‍പ്പന്നം വിപണിയില്‍
എത്തിക്കാന്‍ എന്നും അദ്ദേഹം പറഞ്ഞു
നൈപുണ്യത ഒരു സംരംഭകന്
അത്യാവിശ്യമാണ് ന്നമ്മുടെ അറിവിനെയും
കഴിവിനെയും പ്രാവര്‍തികമാക്കുമ്പോഴാണ്
യഥാര്‍ത്ഥ സംരംഭകന് കൂടുതല്‍ മെച്ചമുണ്ടാകുന്നത്.നിരന്ധര പരിശ്രമവും,
അധ്വാനവും,മുന്‍കൈഎടുക്കലും കൂടിയാകുമ്പോള്‍
ഏതൊരു സംരംഭ കനും
മുന്നിലെത്താം എന്ന്‍ അദ്ദേഹം കൂട്ടിചേര്‍ത്തു
No comments:
Post a Comment